start medicated drinking water business | small business ideas | മെഡിക്കേറ്റഡ് ഡ്രിങ്കിങ് വാട്ടർ



ayurvediwaterinkerala #medicatedwater #medicateddrinkingwater How to start medicated drinking water business | small business ideas | new business ideas …

72 Comments

  1. Dear Sir, ഞാൻ വിദേശത്തു വാട്ടർ കമ്പനിയിൽ സെയിൽസ് സൂപ്പർ വൈസർ ജോലി ചെയ്തിട്ടുണ്ട്. നാട്ടിൽ ഒരു കമ്പനി സ്ഥാപിക്കാൻ 1കോടി വേണം എന്ന് അറിഞ്ഞു പിന്മാറി. 8
    1. ദാഹശമനി ഇട്ട് തിളപ്പിച്ച ഈ വെള്ളം ഫിൽറ്റർ ചെയ്യണ്ടേ? അല്ലെങ്കിൽ പൊടിപടലം ഉള്ള വെള്ളം ആര് വാങ്ങും?
    2.വിറകിൽ തിളപ്പിക്കാമോ, ഗ്യാസ് തന്നെ വേണോ?
    3.fmcg നിയമം അനുസരിച്ചു എന്ത് ലൈസൻസ് വേണം?
    4. 600 ml വെള്ളം മതിയാവും ബോട്ടിലിൽ എങ്കിലെ ലാഭകരം ആവൂ.
    നിർദ്ദേശങ്ങൾ ദയവായി നൽകുക

  2. ആശയങ്ങൾ നൽകുന്നത് നല്ലത് തന്നെ. അങ്ങയുടെ subscribersine തെറ്റിധരിപ്പിക്കാതിരുകിക. അങ്ങ് പഠിക്കാതെയാ ഈ വീഡിയോ ചെയ്തിരിക്കുന്നത്. 1. 35 ലക്ഷത്തിനു ഡ്രിങ്കിങ് വാട്ടർ പ്ലാന്റ്. ISI മാർക്കിന് മാത്രം വർഷം തോറും 1.25 ലക്ഷം അടക്കണം. ബോട്ടിലിംഗ് പ്ലാന്റ് വേണം. സ്റ്റോറേജ് ടാങ്ക് വേണം. പിന്നെ ഡിസ്ട്രിബ്യുറ്റർ റീറ്റെയ്ൽ commisions..
    ഒരു പഠനം നടത്തീട് വീഡിയോ ചെയുക. കാണുന്നവർക്കു തെറ്റായ ഇൻഫർമേഷൻ കൊടുക്കാതിരികുക

  3. ഇത് മാർക്കറ്റിംഗ് ചിലവ് വന്നിട്ടില്ല. വെഹിക്കിൾ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഈ വക ചിലവുകൾ ചേർത്താൽ expens കൂടും. ഈ കണക്കുകൾ തെറ്റാണു

  4. ഇതിന്റെ കാലാവധി എത്ര (Experi) ഇതിന്റെ ട്രൈനിങ്ങ് കിട്ടാൻ വഴിയുണ്ടൊ755 800 1594

  5. കൊപ്ര ഉണ്ടാക്കുന്ന ഡ്രയർ മെഷീൻ വേണം ഞാൻ വേറൊരു ചാനലിൽ മെഷീൻ കണ്ടിരുന്നു ചാനൽലിന്റെ പേര് രാജരാജൻ എന്നാണ് മെഷീൻ എവിടെകിട്ടും അതിനെ കുറിച്ച് ഒന്നു പറഞ്ഞുതരാമോ അതിന്റെ പ്രത്യേകതയും പറഞ്ഞുതരണം

  6. certainly like your web site but you need to test the spelling on quite
    a few of your posts. Several of them are rife with spelling problems and I find
    it very bothersome to inform the reality on the other hand I
    will definitely come again again.

  7. Currently it looks like Movable Type is the best blogging
    platform out there right now. (from what I’ve read) Is that what you are
    using on your blog?

  8. If some one desires to be updated with newest technologies then he must be visit this web page and be up to date all the time.

Leave a Reply

Your email address will not be published.