താടി മസാജ് 😃How to treat / grow beard in Malayalam beard / hair massage in Malayalam beard oil makeFollow us on Facebook : Instagram : …

14 Comments

 1. ഇതിലെ ഓരോ ingredient നും അതിന്റേതായ ഗുണങ്ങൾ ഉണ്ട്. അതൊക്കെ ചുവടെ ചേർക്കുന്നു. 👇

  1. Onion
  Onion juice നമ്മുടെ രോമത്തെ strong ആക്കാൻ സഹായിക്കും.
  ഇതിൽ അടങ്ങിയിരിക്കുന്ന സൾഫർ മുടിക്ക് കരുത്തു നൽകുന്നു മാത്രമല്ല വളർച്ചക്കും സഹായിക്കുന്നു.

  2.തൈര്
  ഇത് ഒരു conditioner ഉപയോഗിക്കുന്ന feel തരും( മുടിക്ക് മൃദുത്വം കിട്ടും ). മാത്രമല്ല താരൻ പോകാനും സഹായിക്കും

  3.എള്ളെണ്ണ
  എള്ളെണ്ണ മുടി വളരാൻ സഹായിക്കുന്നു. കൂടാതെ ഇതിൽ ഉള്ള വിറ്റാമിൻ E, B Complex, minerals ഒക്കെ മുടിയെ smooth ആക്കും.

  4.മുട്ടയുടെ വെള്ള
  ഇത് മുടിക്ക് തിളക്കം നൽകും. മുടി ഇടക്ക് വെച്ച് പൊട്ടിപോകുന്നതും തടയുന്നു.

  5.Aloe vera gel
  ഇതില്ലെങ്കിൽ കറ്റാർവാഴയുടെ അകത്തെ വെള്ള ഭാഗം എടുത്താലും മതി. ഇത് മുടിക്ക് തിളക്കവും കരുത്തും തരും. നല്ല കറുത്ത മുടി ഉള്ളതായി തോന്നിപ്പിക്കും.

  Massage ഒക്കെ കഴിഞ്ഞു പച്ച വെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകുക. Daily ഇത് ഉപയോഗിക്കണം എന്നില്ല.

  ഇതൊക്കെ തേച്ചാണല്ലേ ശ്യാം ചേട്ടൻ ഇങ്ങനെ താടി സെറ്റ് ചെയ്യുന്നേ.. ഗൊച്ചു ഗള്ളൻ 😜😅

Leave a Reply

Your email address will not be published.