The Secret of Malana – India's Weed Village| 2019| Malana cream



മലാന..പുകചുരുള്‍ ആവാഹിക്കും ഗ്രാമം..!!! Malana is an ancient Indian village in the state of Himachal Pradesh. This solitary village…

37 Comments

  1. Cigarattum madhyavum okke vittazhichu naadu nashipikunnathinu oru kuzhappavum illa , cannabis sativa- useful as a sedative drug for disease like chronic cancer which is scientifically proven.

  2. ഇതിനെ കാട്ടിയും മുടുത്താൻ ഐറ്റമാണ് ഇടുക്കി ഗോൾഡ്. നമ്മുടെ ഇടുക്കി ഭാഗത്തു മാത്രം വളരുന്ന ഇവൻ തന്നെ ആണ് അന്തർദേശീയ വിപണിയിൽ ഏറ്റവും വില കൂടിയ കഞ്ചാവ്. പക്ഷെ ഇവിടെ ഇതിനെ കുറിച്ച് മിണ്ടിയാൽ തന്നെ കേസാ. എന്തൊരു നാടാണ് എന്റെ ഈശ്വരാ.

  3. പുക……
    സിരകളിൽ ഉറങ്ങിക്കിടക്കുന്ന കടൽ കുതിരകൾക്ക് ചിറകു നൽകി പറക്കാൻ പഠിപ്പിക്കുന്ന പുക…

  4. അളിയാ, എനിക്ക് ഒന്നും ആയില്ല 😀😀 But എനിക്ക് എല്ലാമായി 🥴😴🤑🤒🤒

  5. കഞ്ചാവ് വളർത്തുന്നത് അവരുടെ ഇഷ്ടം അതിന് വീഡിയോ ഇടേണ്ട ആവശ്യം എന്നാ

Leave a Reply