Emirates Loto 100% Legal in Malayalam | എമിറേറ്റ്സ് ലോട്ടോ 100% നിയമപരമായത്, രജിസ്ട്രേഷൻ വിശദാംശങ്ങൾ



Emirates Loto 100% Legal | Watch full details | Full registration details | Latest update May 2020.

16 Comments

  1. സുഹൃത്തേ ചെറിയൊരു ഡൗട്ട് ഉദാഹരണം ഞാൻ എടുത്ത് നമ്പർ234567 എന്നാണ് ലൈവ് റിസൾട്ട് കണ്ടത്456723 ഇതു പോലെയാണെങ്കിൽ എനിക്ക് ഫസ്റ്റ് പ്രൈസ് കിട്ടുമോ???

  2. ഇന്ത്യയിൽ നിന്ന് പർച്ചേസ് ചെയ്യുമ്പോൾ ഏതു കാർഡ് ആണ് ഉപയോഗിക്കുന്നത്

  3. ഓൺലൈൻ വഴി പർച്ചേസ് ചെയ്താൽ പിന്നെ കാർഡ് രെജിസ്ട്രേഷൻ ആവശ്യം ഇല്ലല്ലോ. ഡയറക്ട് ഗെയിം കളിച്ചൂടെ?

  4. Online purchase debit കാർഡ് വെച്ചു ചെയ്യാൻ കഴിയുന്നില്ല, sbi കാർഡ് വെച്ചു നോക്കി, എന്താണ് കാരണമെന്ന് താങ്കൾക്ക് അറിയാമോ

  5. കേരളത്തിൽ നിന്ന് ഇത് ഓൺലൈൻ പർച്ചേസ് ചെയ്യുമ്പോൾ നമുക്ക് നേരിട്ട് No സെലക്ട് ചെയ്യാൻ പറ്റുമോ ?

  6. ഇതിൽ കാർഡ് സെലക്ട് ചെയ്ത് checkout ചെയ്യുമ്പോൾ ഫസ്റ്റ് ഓപ്ഷൻ ആയ donate the collectable സെലക്ട് ചെയ്യാതാൽ അത് നമുക്ക് കിട്ടുന്ന പ്രൈസ് donation ആയി പോകുമോ ?

Leave a Reply

Your email address will not be published.