അത്ഭുത സസ്യം പുതിയ അറിവോ ? I Tricks Episode 33 l Miracle Leafഈ വീഡിയോ ചെയ്ത സുഹൃത്തുക്കൾക്കു എതിരെ ആരും കമെന്റ് ഇടരുത് അവരെ മോശക്കാര…

39 Comments

 1. ഞാൻ ഒരു natural products ഗവേഷകനാണ്.. താങ്കൾ വളരെ നന്നായി അവതരിപ്പിച്ചു.. കുറച്ചു കാര്യങ്ങൾ കൂടെ കൂട്ടിച്ചേർത്തോട്ടെ… താങ്കൾ പറഞ്ഞതുപോലെ muscilage എന്നറിയപ്പെടുന്ന polysaccharides ആണ് ഇതിനു കാരണം… ഇത്തരം muscilage തന്നെയാണ് കറ്റാർ വാഴയിലും, ചെമ്പരത്തിപ്പൂവിലും, കള്ളിമുൾ ചെടിയിലും, കാച്ചിൽ കിഴങ്ങിലും ഒക്കെ ഉള്ളത്… ഇതിനു കുറച്ചു skin deseases ഇനെ തടയാൻ സാധിക്കും… pure ആയിട്ടുള്ള muscilage ഉള്ളിൽ കഴിക്കുന്നത് ulcer പോലുള്ള രോഗങ്ങളെ തടയും.. പക്ഷെ ഇതിന്റെയും dose വളരെ പ്രധാനമാണ്.. ഇത് ആദിവാസി ഗോത്രവർഗക്കാരോക്കെ പണ്ടുമുതലേ ഉപയോഗിക്കുന്നതാണ്.. പക്ഷെ ഈ വീഡിയോ ഇൽ അവർ muscilage മാത്രമല്ല കഴിക്കുന്നത്…ഇലകൾമൊത്തത്തിൽ ആണ്.. അത് നല്ലതല്ല.. പിന്നെ ചന്ദ്രശേഖർ sir പറഞ്ഞതുപോലെ ചെടികൾ അടിസ്ഥാനമാക്കിയുള്ള മരുന്നുകളെല്ലാം കണ്ണുമടച്ചു വാങ്ങി ഉപയോഗിക്കാൻ പാടില്ല… മുൻപ് ഇതുപോലെ വലിയ പ്രചാരത്തിലഉണ്ടാരുന്ന ഒരു വാർത്തയാണ് ലക്ഷ്മിതരു ഇന്റെ ഇലകൾ.. ഞാൻ അതിൽ റിസർച്ച് ചെയ്ത ആളാണ്.. ഇതിന് antioxidant potential ഉണ്ട്… എന്ന് വച്ചാൽ cancer പോലുള്ള രോഗങ്ങളെ വരാതെ തടയാനുള്ള കഴിവ്.. ഈ കഴിവ് മിക്കവാറും എല്ലാ ചെടികളിലും പല ഭാഗങ്ങളിലായി കാണാറുണ്ട്… എന്നാൽ ഇതിനൊന്നും തന്നെ ക്യാന്സറിനെതിരെ ഉള്ള മരുന്നായി പ്രവർത്തിക്കാനുള്ള കഴിവില്ല… എന്ന് വച്ചാൽ കാൻസർ വന്ന ഒരു രോഗിക്ക് ഇത് നൽകി എന്ന് വച്ചു കാൻസർ മാറില്ല.. നമ്മൾ പത്രങ്ങളിലും മറ്റുമൊക്കെ മിക്കവാറും കാണാറുള്ള ഒരു കാര്യമാണ് കാൻസർ ചെറുക്കുന്ന മരുന്ന് ചില ചെടികളിൽ നിന്നും കണ്ടുപിടിച്ചു എന്ന് പറഞ്ഞിട്ട് ഉള്ള വാർത്തകൾ… എന്നാൽ ഇന്നും cancerine ഇല്ലാതാക്കുന്ന ഒരു മരുന്നില്ല.. അതിനു കാരണം ഞാൻ മേൽ പറഞ്ഞതാണ്… ആ ചെടികൾക്കൊക്കെ ക്യാന്സറിനെ വരാതെ തടയാൻ കഴിയും.. വന്ന ക്യാന്സറിനെ ഇല്ലാതാക്കാൻ കഴിയില്ല…
  ഒരു കാര്യം കൂടെ കൂട്ടിച്ചേർത്തോട്ടെ.. ക്യാന്സറിന് കാരണമാകുന്ന പല കാരണങ്ങളിൽ ഒരെണ്ണമാണ് free radicals ഇന്റെ സാനിധ്യം.. ഇതുണ്ടാകുന്നത് പ്രധാനമായും അമിതമായി ചൂടാക്കിയ എണ്ണയിൽ നിന്നുമാണ്.. അതായത് അമിതമായി ചൂടാക്കിയ എണ്ണയിൽ വറുത്തു കഴിക്കുന്ന ആഹാരങ്ങൾ ക്യാന്സറിന് ഒരു കാരണമാണ്.. നമ്മൾ കടകളിൽ പോയി fried ആയിട്ടുള്ള nonveg items വാങ്ങുമ്പോൾ കൂടെ സവാള, ക്യാരറ്റ്, ബീറ്റ്റൂട്ട് എന്നിവ നൽകാറുണ്ട്… അതിൽ ഒരു science ഉണ്ട്.. ഇവരിൽ quercetin, beta carrotene, betalain പോലുള്ള antioxidants ഉണ്ട്… അതായത് നമ്മൾ കഴിച്ച fried foodil നിന്നും ഉള്ളിലേക്കെത്തുന്ന പ്രശ്നക്കാരായ ക്യാന്സറിന് കാരണമായേക്കാവുന്ന free radicals ഇനെ പിടിച്ചു നിർവീര്യമാക്കുന്ന ആൾക്കാരാണ് ഈ antioxidants or radical scavengers. നമ്മൾ കഴിക്കുന്ന ആഹാരത്തിൽ നിന്നും ഉള്ളിലേക്കെത്തുന്ന വിഷത്തെ തടയുന്ന മരുന്നാണ് ശരിക്കും ഈ കഴിക്കുന്ന സവാളയും ക്യാരറ്റ് ഉം ബീറ്ററൂട്ടുമെല്ലാം… ഇതൊന്നും അറിയാതെയാണ് നമ്മൾ ഈ ആഹാരങ്ങൾ കഴിക്കുന്നതെന്നു മാത്രം…… എന്ന് കരുതി കാൻസർ വന്ന ഒരാൾ സവോള ക്യാരറ്റ് ഒക്കെ കഴിച്ചാൽ ഒരിക്കലും കാൻസർ മാറില്ല… free radicals കയറി attack ചെയ്തു കഴിഞ്ഞിട്ട് അതിനെ തടയാനുള്ള മരുന്ന് കഴിച്ചിട്ട് കഥയില്ലല്ലോ……

 2. സുഹ്ർത്തേ അവർ ചെയ്തത് ജാലാറ്റിക്ക് വെളത്തിൽ കലക്കി വച്ച് അതിൽ ആ ഇല പച്ച കളർ ആകാൻ വേണ്ടി അതി പിഴിഞ്ഞ് ചേർത്ത താണ് അതു കഴിക്കുന്ന തിന്നു കുഴപ്പം ഇല്ല

 3. ഞാൻ എങ്ങനെ എങ്കിലും ഒരു ആൾ ദൈവം ആകാനുള്ള ശ്രമത്തിൽ ആണ് , ദയവു ചെയ്തു പൊളിച്ചടക്കി കയ്യിൽ തരരുത് , അടുത്ത 10 കൊല്ലം കൊണ്ട് ഒരു 100 കോടി വരവ് ഞാൻ പ്രദീക്ഷിക്കുന്നു , 50 കോടി നിങ്ങൾക്ക് ഉള്ളതാണ് , അളിയാ വാ , നമുക്ക് ഒരുമിച്ചു നിൽക്കാം

 4. സാർ താങ്കളുടെ എപ്പിസോഡുകൾ കാണാറുണ്ട് . മാജിക് tricks കൾ ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു.

 5. അത് കഴിച്ചയാൾ ഈ വീഡിയോ കണ്ടാൽ സൂപ്പർ ആയിരുന്നു

  That man
  "പുല്ല് വേണ്ടായിരുന്നു "
  🤣🤣🤣🤣

 6. ഹായ് ഫാസിൽ.. ഞാൻ ഒരുപാട് മാജിക്‌ ഷോകൾ കാണുന്ന ഒരാളാണ്. ഒരുപക്ഷെ എനിക്കറിയാവുന്ന എന്റെ സുഹൃത്തുക്കളിൽ വെച്ച് ഏറ്റവും നന്നായിട്ട് തന്നെ. മെയിൻ ആയിട്ട് ഇംഗ്ലീഷ് ടെലിവിഷൻ ഷോകൾ. അതിൽ എന്നെ ഏറ്റവും അത്ഭുദപ്പെടുത്തിയത് josaphian lee എന്ന വ്യക്തിയുടെ മനുഷ്യനെ ഓപ്പൺ സ്റ്റേജിൽ അരക്കു താഴെ മുറിക്കുകയും പിന്നെ അത് പഴയ പോലെ ആകുകയും ചെയ്ത മാജിക്‌ ആണ്. എന്താണ് ഇതിന്റെ രഹസ്യം.

 7. Dear Fasil Basheer.
  Please bring out the Truth in(SELF-PROCLAIMED) MOHANAN VAIDYAR's treatments and Educate the public not to fall prey to his tricks and trends.

 8. Padathali kondu thali undakki njan ethra thavana thala mudi kazhukiyittundu..padathali halwayude consistency matte elayude athrem undavilla.
  Pinne vennappullu ennoru chedi undu.mazhavellam athil pattippidichu gel aayi irikkum
  But ethil kanicha vedeo ellarum parayunna pole oru thattippu vedeo aanennu enikku thonniyilla.water gel aaki mattan capacity Ulla oru leaf kanichu thannu.oru kouthukam thonnum aarkum.adbhuthavum thonnam.
  Pinne nammal Ella bhakshanavum kazhikkunnathu athilulla chemicals Ellam analyse cheythittano?nammude poorvokar kazhikkunnathu nammalum kazhikkunnu athra thanne.scientific approach nallathanu.but oru paridhiyil koodippoyal athu common sense ne konnu kalayum.bro yude vedeo okke nallathanu.but scientific tempor koodi commonsense marakkillennu karuthunnu

 9. ചൈന ഗ്രാസ് എന്ന് കേട്ടിട്ടുണ്ടോ ഇതിലും സ്ട്രോങ്ങാ പക്ഷെ അവരൊന്നും ഇതുപോലെ മതം പറഞ്ഞു തട്ടിപ് നടത്താറില്ല
  പണ്ട് മുതലേ കണ്ടു വരുന്നതാ ഇവിടെയുള്ള മത തട്ടിപ്പുകൾ അവന്റെയൊക്കെ അമ്മൂമ്മടെ മല 😡

 10. Oru request ഉണ്ട്… ഈ ഇല കഴിച്ചു നോക്കിയവരെ ഒന്ന് കണ്ടെത്താമോ…അവരു ഈ ഭൂമിയിൽ ജീവനോടെ ഉണ്ടോ ആവോ?

 11. ഇക്ക ഗൂഢല്ലൂരിൽ ഒരു ബീവി താത്തയുണ്ട് , എനിക്ക് ഒരു തവണ അവിടെ ഫാമിലിയുടെ കൂടെ പോകേണ്ടി വന്നു, പണ്ട് മുതലേ പഴമക്കാർ പറയുന്നതാണല്ലോ കൈവശം എന്നത്, അത് ആ ബീവി താത്ത കത്തി കൊണ്ട് വയർ കീറി പുറത്തെടുക്കും എന്നാൽ വയറിന് ഒരു പ്രശ്നവും ഉണ്ടാവുകയുമില്ല. അങ്ങനെ എന്റേത് ചെയ്‌തു. എന്നെ അവരുടെ റൂമിൽ കിടത്തി എന്റെ വയറിൽ കത്തി കൊണ്ട് എന്തൊക്കെയോ കാണിച്ചു എന്നിട്ട് ഫാമിലിയോട് റൂമിനകത്ത് വരാൻ പറഞ്ഞു.. എന്റെ പുക്കിൾ കൊടിയിൽ നിന്ന് ബ്ലഡ് കലർന്ന ഒരു കറുത്ത ദ്രാവകം പൊങ്ങിവരുന്നത് അവർക്ക് കാണിച്ചു കൊടുത്തു.. ഇതാണ് കൈവശം എന്ന് അവരോട് പറയുകയും ചെയ്തു..എല്ലാം കഴിഞ്ഞ് നല്ലൊരു amount ഉം മേടിക്കുന്നുണ്ട്.. ഇതിനെ കുറിച്ച് ശരിക്കുള്ള സത്യാവസ്ഥ എന്തെന്ന് എനിക്ക് അറിയണമെന്നുണ്ട്.. ഇപ്പോഴും അവിടെ ആളുകൾ പോകുന്നുണ്ട്, പറ്റുമെങ്കിൽ താങ്കൾ വിശദീകരിച്ചു തന്നാൽ എന്റെ സ്ഥലത്തു നിന്ന് അവിടെ പോകുന്നവരെ എനിക്ക് തടയാൻ കഴിയും.

 12. ഇവിടെ കാടുപോലെ പിടിച്ചു കിടക്കുന്ന ചെടി ഇതിൽ ഇങ്ങനേം അത്ഭുദമുണ്ടോ 😳😳

 13. കൈവിഷം സത്യമാണ് അതിന്റ ചികിത്സകർ എന്ന് പറഞ്ഞു ഒരു പാട് തട്ടിപ് നടക്കുന്നു എനിക്ക് അറിയുന്ന തട്ടിപ്പുകാർ കോതകുറുശി ചാത്തൻ നിലമ്പൂർ മൈലാടി കിണ്ണം വെക്കൽ 3തൃക്കൺകോഡ് മന 4കാവുങ്ങൽ മന 4ഐലാശ്ശേരി അമ്മ 5തിരുവിഴ ക്ഷേത്രം 6കൂടല്ലൂർ ബീവി 7ചെറുപ്പ കാദർ മൗലവി 8തോട്ടര തങ്കു പ്ലീസ് യഥാർത്ഥ ചികിത്സകാരെ അറിയുന്നവർ പ്ലീസ് ബന്ധപെടുക 9744955892/7306185457

 14. ഒരു കാരണവശാലും ഇത് പാടത്താളിയല്ല' ഇത് ജലതെര ണ്ടി എന്നും ജല സ്തംഭി നി എന്നും അറിയപ്പെടും' തമിഴിൽ കട്ടുക്കൊടി എന്നും പറയും 'ഈ ചെടി നേരിട്ട് കാണാൻ അടൂർ വേൾഡ് റെക്കോർഡ് ശിലാ മ്യൂസിയത്തിൽ എത്തിയാൽ മതി' കൂടാതെ 490 ഔഷധസസ്യങ്ങൾ ഉണ്ട്. സ്വന്തം വീട് തന്നെയാണ് മ്യൂസിയമാക്കിയിരിക്കുന്നത്. ഫീസില്ലാതെയാണ് നടത്തുന്നത്.

Leave a Reply

Your email address will not be published.