വീട്ടിൽ ഇരിപ്പ് ഉപകാരപ്രദം ആക്കു! 10 Awesome Ideas to Use Home Isolation Productivelyസ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat Account ആണ്….

22 Comments

 1. സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം. Open Free Demat Account With Upstox – https://upstox.com/open-demat-account/?utm_source=refernearn&utm_medium=referral&landing_page=ReferAndEarn&f=BFP0

 2. വൈകുന്നേരം പാത്രം കൊട്ടുന്നതിന് പകരം ചെയ്യാനുള്ള കാര്യങ്ങൾ !!!!
  Note that point

  എത്ര നല്ല പ്രൊഫഷനിൽ ആയാലും ചിലരുടെ ഉള്ളിലുള്ള മതപരമായ രാഷ്ട്രീയവിരോധം പുറത്ത് വരും

 3. ഇന്നലെ പുറത്തിറങ്ങാതെ വീട്ടിൽ ഇരുന്നപ്പോൾ പ്രകൃതിയുടെ സ്വയം പ്രതിരോധത്തിന്റെ വളരെ നല്ല ഒരു കാഴ്ച കണ്ടു, ഉടൻ യൂട്യൂബിൽ അപ് ലോഡ് ചെയ്തു.. stay inside: stay safe😀

 4. മച്ചാൻ ഈ ലോകത്തൊന്നുമല്ലേ ജീവിയ്ക്കുന്നത് ?? അതോ ആർത്തി മൂത്ത് ഭ്രാന്തായതാണോ??നിങ്ങളുടെ സംസാരവും, ചേഷ്ടകളും, ഗോഷ്ട്ടിയും ആകെ അരോചകമാണ്. എന്തിനാ ഇങ്ങനെ കോമാളി വേഷം കെട്ടുന്നത് ??

 5. i already selected 10 youtube channels and 10 good books for stock market investments. but there is only very few channels in malayalam , currently i am doing stockmarketing in etoro,
  please do it, thanks

Leave a Reply

Your email address will not be published.